സി.പി.ഐ (എം)ന്റെ പ്രകമ്പനം സി.പി.ഐ (എം)ല്‍ ഭീകരമായ പ്രവര്‍ത്തനരീതികളും പാര്‍ട്ടിയില്‍ അക്രമം കൂടുന്നതിന്റെയും കാരണം പ്രസ്ഥാനത്തിന്റെ ഓറയുടെ തകരാറാണെന്ന് തെളിഞ്ഞു. സി.പി.ഐ(എം), എല്‍.ടി.ടി.ഇ, അല്‍ ക്വയ്ദ എന്നി പ്രസ്ഥാനങ്ങളെ നിയന്ദ്രിക്കുന്നത് ഒരേതരത്തിലുള്ള എ സെവന്റെ നെഗറ്റീവ് എനര്‍ജിയാണ്. പതിനാറായിരം കോടി മെറ്റല്‍ ബിറ്റ്സ് പ്രകമ്പനമാണ് അറുപതു നിമിഷത്തില്‍ പുറപ്പെടുവിക്കുന്നതെന്നുലതാണ് മറ്റൊരു ഞെട്ടുന്ന സത്യം. സി.പി.ഐ(എം) ഒരിക്കലും ഒരു ഭീകരവാദ സംഘടനയല്ല, എന്നാല്‍ അതില്‍ നിന്നും പ്രവഹിക്കുന്ന പ്രകമ്പനം വളരെ ഭീകരമാണ്. അത് തിരുത്തുക പാര്‍ട്ടിയുടെ ഉത്തര വാതിത്ത്വമാണ്. …
ചില ജാതി സ്പിരിറ്റുള്ള ഹിന്ദുക്കളെ സുഖിപ്പിക്കാന്‍ വേണ്ടി മറ്റു മതസ്ഥരെ അതിശയിപ്പിക്കാന്‍ എനിക്ക് സാധിക്കില്ല. കേരളത്തിലെ ഹിന്ദുക്കള്‍ക്ക് വേണ്ടി ഇറങ്ങി പ്രവര്‍ത്തിച്ചപ്പോള്‍ എന്നെ ആദ്യം സമൂഹത്തില്‍ മോശമായി മുദ്ര കുത്തി വൃണപ്പെടുത്തിയതും നമ്മുടെ ചില ഹിന്ദു സംഘടനകള്‍ തന്നെയായിരുന്നു. അപ്പോഴും ഇപ്പോഴും എന്നെ സഹായിച്ചിട്ടുള്ളത് മറ്റു രാഷ്ട്രീയങ്ങളിലും മതങ്ങളിലും വിശ്വസിക്കുന്ന സജ്ജനങ്ങളാണ്. എന്നെ ദ്രോഹിച്ചതില്‍ ആരോടും എനിക്ക് ഒരു പരാതിയുമില്ല. കഴുത ഭാരം ചുമക്കുമ്പോള്‍ അത് ഒരിക്കലും ആരെയും പഴിക്കാറില്ല. എന്നാലാവുന്ന വിധം എന്റെ കര്‍മ്മം നിറവേറ്റി …
Input your search keywords and press Enter.
Recent Comments