കേരളത്തിലെ മക്കളുടെ ഭാവി തീർന്നു: സ്വാമി ഭദ്രാനന്ദ്

ഇന്നത്തെ കേരളം മയക്കുമരുന്ന് മാഫിയകളുടേയും ഭീകരവാദികളുടേയും പിടിയിലാണ്. രാഷ്ട്രീയം കളിക്കാൻ പണം വേണം അതിനായി മാഫിയകളുടേയും ഭീകരവാദികളുടേയും കാൽച്ചോട്ടിൽ ധർമ്മത്തെ പണയം വെച്ച മഹാപാപികളാണ് കേരളത്തിലെ രാഷ്ട്രീയ കഴുകന്മാർ. ഇനി കേരളത്തിന് ഒരു തിരിച്ചുവരവ് ഉണ്ടാവുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ ?

തിരിച്ചറിവില്ലാതെ നിങ്ങൾ പാഴാക്കിയ കളഞ്ഞ നിങ്ങളുടെ വോട്ടുകളാണ് ഇതിനൊക്കെ കാരണം.
-ഡോ. സ്വാമി ഭദ്രാനന്ദ്

0 Comments

Your email address will not be published. Required fields are marked *