Two days ago, the Speaker of the Kerala Legislative Assembly, Mr. A. N. Shamseer, publicly said that Lord Ganesha is not a deity but a myth. Immediately after the Ganesha controversy, I asked the Communist leader Shamseer to prove his courage by saying that the stories in Islam, including the splitting of the moon, the …
ദേശവിരുദ്ധ ശക്തികളാൽ കൊല്ലപ്പെട്ട ആർ.എസ്.എസ് കുടുംബത്തിന് കേന്ദ്ര സർക്കാർ ജോലി നൽകണം. രാജ്യത്തിന്റെ സംസ്കാരം സംരക്ഷിക്കാനും സനാതന ധർമ്മം സ്ഥാപിക്കാനും സ്വജീവൻ സമർപ്പിച്ചവരാണ് രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പ്രവർത്തകർ. എന്നാൽ, ആർ.എസ്.എസിന്റെ ധീരപുത്രന്മാർ ഭരിക്കുന്ന ഈ രാജ്യത്ത് കേരളത്തിലെ സ്വയം സേവകർക്ക് യാതൊരുവിധത്തിലുള്ള നിയമ സഹായങ്ങളോ, സംരക്ഷണമോ ബിജെപിയുടെ ഭാഗത്ത് നിന്നും ലഭിക്കുന്നില്ല. സ്വന്തം ജീവൻ നിലനിറുത്താനോ, സംരക്ഷിക്കാനോ പോലും കഴിയാത്ത ദയനീയ അവസ്ഥയാണ് ഓരോ സ്വയം സേവകരും നിലവിൽ നേരിടുന്നത്. ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനയായ …
ഇന്ത്യയുടെ അഭിമാനത്തെ ചോദ്യം ചെയ്തതിനെ വെല്ലുവിളിച്ചുകൊണ്ട് രാജ്യത്തെ രണ്ട് പൗരന്മാർ എറണാകുളത്ത് നടത്തിയ പത്ര സമ്മേളനത്തിന്റെ വിശദാംശങ്ങൾ കേരളത്തിലെ മയക്കുമരുന്ന് – ജിഹാദി – കമ്മ്യൂണിസ്റ്റ് മാഫിയ സംഘം ജനങ്ങളെ അറിയിക്കാതെ ഒഴിവാക്കിയത് ആർക്ക് വേണ്ടിയാണെന്ന് സമൂഹം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ 85 ശതമാനം വരുന്ന മാധ്യമ പ്രവർത്തകരും രാജ്യവിരുദ്ധ ശക്തികളുടെ ഭാഗമാണെന്ന് സമൂഹം തിരിച്ചറിഞ്ഞിട്ടുള്ളതാണ്. എറണാകുളം പ്രസ് ക്ലബ്ബിലെ ചില മാധ്യമ പ്രവർത്തകർ ആരാധ്യനായ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അപമാനിക്കുന്ന നിലപാടാണ് കാഴ്ചവെച്ചത്. ആരും തങ്ങളെ …
Input your search keywords and press Enter.
Recent Comments