ദേശവിരുദ്ധ ശക്തികളാൽ കൊല്ലപ്പെട്ട ആർ.എസ്.എസ് കുടുംബത്തിന് കേന്ദ്ര സർക്കാർ ജോലി നൽകണം. രാജ്യത്തിന്റെ സംസ്കാരം സംരക്ഷിക്കാനും സനാതന ധർമ്മം സ്ഥാപിക്കാനും സ്വജീവൻ സമർപ്പിച്ചവരാണ് രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പ്രവർത്തകർ. എന്നാൽ, ആർ.എസ്.എസിന്റെ ധീരപുത്രന്മാർ ഭരിക്കുന്ന ഈ രാജ്യത്ത് കേരളത്തിലെ സ്വയം സേവകർക്ക് യാതൊരുവിധത്തിലുള്ള നിയമ സഹായങ്ങളോ, സംരക്ഷണമോ ബിജെപിയുടെ ഭാഗത്ത് നിന്നും ലഭിക്കുന്നില്ല. സ്വന്തം ജീവൻ നിലനിറുത്താനോ, സംരക്ഷിക്കാനോ പോലും കഴിയാത്ത ദയനീയ അവസ്ഥയാണ് ഓരോ സ്വയം സേവകരും നിലവിൽ നേരിടുന്നത്. ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനയായ …
Input your search keywords and press Enter.
Recent Comments